4 June 2012

നീ...


നീയെന്നാല്‍
എന്‍റെ കാഴ്ച്ചകള്‍ക്കപ്പുറം
ഉയര്‍ന്നു നില്‍ക്കുന്ന വൃക്ഷമാണ്..
നിന്‍റെ ചില്ലകള്‍ തോറും
എന്‍റെ പ്രണയം

പടര്‍ന്നിറങ്ങി,
നിന്‍റെയാത്മാവു കണ്ട്
നിര്‍വൃതിയടയുന്നു...
ഞാന്‍ മരിക്കുന്നു..
ഇനിയും നിന്‍റെ ചുവട്ടിലെനിക്കിടം വേണം..
നിന്‍റെ വേരുകളിലള്ളിപ്പിടിച്ചു കയറി
ഞാനിനിയുമെന്‍റെ പ്രണയം തേടും...
 

1 comment:

  1. ;)
    വേര്‍ഡ്‌ വേരിഫികേശന്‍ ഉള്ളത് കാരണം താങ്കളുടെ ബ്ലോഗില്‍ കമന്റ്‌ ചെയ്യാനു പ്രയാസമുണ്ട്

    ReplyDelete