22 April 2012

മുക്കുറ്റി..






എത്ര വട്ടം ഞാന്‍ നിന്‍റെ തലനുള്ളി
കണ്ണ് മഞ്ഞളിച്ചിരുന്നിട്ടുണ്ടന്നു,
നേരമേറും മുമ്പേ നീ വാടി കണ്ണു പൂട്ടിയത്
നിന്നെ അടര്‍ത്തി മാറ്റിയ എന്നോടുള്ള 
പരിഭവത്താലാവണം.....

2 comments:

  1. ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം.......തുടരുക.....എല്ലാ ഭാവുകങ്ങളും നേരുന്നു......

    ReplyDelete