21 April 2012

മഴ........


മഴ,
എന്‍റെ പ്രണയി...
ഇന്നു നീയെനിക്ക് 
മുമ്പത്തേക്കാളും 
ഹൃദ്യമായൊരു 
കവിത സമ്മാനിക്കുന്നു....

3 comments:

  1. ഞാന്‍ കവിതയുടെ ഏകാന്തതീരങ്ങള്‍ തേടുന്നു,
    അവള്‍ പ്രണയത്തിന്‍റെ സുരഭിലയാമങ്ങളെയും,
    വിരുദ്ധമായ ഒരു അടുപ്പമാണെങ്കിലും
    അവളുടെ വിരല്‍ത്തുമ്പുകള്‍ മുറുകെ
    പിടിക്കുമ്പോള്‍ ഞാന്‍ എല്ലാം മറക്കുന്നു.
    അവളപ്പോള്‍ എനിക്ക് കവിതയും,
    അവള്‍ക്കു ഞാന്‍ പ്രണയവുമാകുന്നു.

    ReplyDelete