28 July 2012

ഋതു..


ഇലകള്‍ കൊഴിഞ്ഞതും 
പൂക്കള്‍ വിടര്‍ന്നതും 
വേനല്‍ ചൂടിലെരിയുന്ന മണ്ണിന്‍റെ 
നെഞ്ചിലേക്കാണ്.. 
ഋതുക്കള്‍ക്കു വിരുന്നൊരുക്കി 
കാലം നഗ്നയായി.. 
മാറു പിളര്‍ന്ന പുഴ 
രക്തസാക്ഷിയായി..

3 comments:

  1. വരികള്‍ നന്നായിട്ടുണ്ട് ആശംസകള്‍

    ReplyDelete
  2. nice pic..and nice lines....keep it up...all the best....:)

    ReplyDelete